Basic English Conversations for Begginers - Introductory Dialogues (ആമുഖ സംഭാഷണം )
GREETINGS Good Morning Good Afternoon Good evening Good Night രാവിലെ മാത്രം ഉച്ചമുതൽ വൈകുന്നേരം വരെ വൈകുന്നേരം മുതൽ bed ടൈം വരെ രാത്രിയിൽ പിരിയുമ്പോൾ സമയം ചോദിക്കൽ What is the time ? What time is it ? It is 10’O clock. It is 5 to 10. It is 10 past 10. It is a quarter to 10 It is quarter past 10 It is half-past 10 സമയമെന്തായി? സമയം പത്തായി സമയം 9 .55 സമയം 10 .10 സമയം 10.45 സമയം 10 .15 സമയം 10 .30 Family Background (കുടുംബപശ്ചാത്തലം ) 1 What is your name ? നിന്റെ പേര് എന്താണ് ? My name is Anu എന്റെ പേര് ആണ് എന്നാണ് 2. How are you ? നിനക്കു സുഖമാണോ ? Iam very fine എനിക്ക് വളരെ സുഖമാണ് 3. Where is y...