Posts

Showing posts from November, 2020

Basic English Conversations for Begginers - Introductory Dialogues (ആമുഖ സംഭാഷണം )

Image
                                                   GREETINGS  Good Morning Good Afternoon Good evening Good Night    രാവിലെ മാത്രം  ഉച്ചമുതൽ വൈകുന്നേരം വരെ  വൈകുന്നേരം മുതൽ bed ടൈം വരെ രാത്രിയിൽ പിരിയുമ്പോൾ   സമയം ചോദിക്കൽ  What is the time ?   What time is it ?   It is 10’O clock. It is 5 to 10. It is 10 past 10. It is a quarter to 10 It is quarter past 10 It is half-past 10   സമയമെന്തായി? സമയം പത്തായി  സമയം 9 .55  സമയം 10 .10  സമയം 10.45   സമയം 10 .15  സമയം 10 .30  Family Background  (കുടുംബപശ്ചാത്തലം ) 1 What is your name ? നിന്റെ പേര്  എന്താണ് ? My name is Anu  എന്റെ പേര് ആണ് എന്നാണ്  2. How are you ? നിനക്കു സുഖമാണോ ? Iam very fine എനിക്ക് വളരെ സുഖമാണ്  3. Where is y...