Basic English Conversations for Begginers - Introductory Dialogues (ആമുഖ സംഭാഷണം )


                                                   GREETINGS 


Good Morning

Good Afternoon

Good evening

Good Night

  രാവിലെ മാത്രം 

ഉച്ചമുതൽ വൈകുന്നേരം വരെ 

വൈകുന്നേരം മുതൽ bed ടൈം വരെ

രാത്രിയിൽ പിരിയുമ്പോൾ  



സമയം ചോദിക്കൽ 

What is the time ? 

What time is it ?

 

It is 10’O clock.

It is 5 to 10.

It is 10 past 10.

It is a quarter to 10

It is quarter past 10

It is half-past 10

 

സമയമെന്തായി?


സമയം പത്തായി 

സമയം 9 .55 

സമയം 10 .10 

സമയം 10.45  

സമയം 10 .15 

സമയം 10 .30 




Family Background  (കുടുംബപശ്ചാത്തലം )

1 What is your name ?
നിന്റെ പേര്  എന്താണ് ?

My name is Anu 
എന്റെ പേര് ആണ് എന്നാണ് 

2. How are you ?
നിനക്കു സുഖമാണോ ?

Iam very fine
എനിക്ക് വളരെ സുഖമാണ് 

3. Where is your house ?
നിന്റെ വീട് എവിടെയാണ് ?

My house is in Ernakulam
എന്റെ വീട് എറണാകുളത് ആണ് 

4. What is your father ?
നിന്റെ അച്ഛന് എന്താണ് ജോലി ?

My Father is an engineer.
എന്റെ അച്ഛൻ ഒരു എഞ്ചിനീയർ ആണ് 

5. What is your mother
നിന്റെ അമ്മയ്ക് എന്റാണ് ജോലി ?

My mother is a housewife
എന്റെ 'അമ്മ ഒരു വീട് കാര്യസ്ഥായാണ് 

6. How many are you at home ?
നിങ്ങളുടെ വീട്ടിൽ എത്ര പേരുണ്ട് ?

We are six at home
ഞങ്ങളുടെ വീട്ടിൽ ആറുപേരുണ്ട് 

7. How many brothers you have ?
നിനക്കു എത്ര സഹോദരന്മാരുണ്ട്?

I have two brothers
എനിക്ക് രണ്ടു സഹോദരന്മാരുണ്ട് 

8. How many sisters you have ?
നിനക്കു എത്ര സഹോദരിമാരുണ്ട് ?

I have a sister
എനിക്ക് ഒരു സഹോദരിയുണ്ട് 

9. How many elder Brothers you have ?
നിനക്കു എത്ര ചേട്ടന്മാരുണ്ട് ?

I have no elder brothers
എനിക്ക് ചേട്ടന്മാരില്ല 

10. How many younger brothers you have ?
നിനക്കു എത്ര അനുജന്മാർ ഉണ്ട് ?

I have two younger brothers
എനിക്ക് രണ്ട അനുജന്മാർ ഉണ്ട് 

11. How many elder sisters you have ?
നിനക്കു എത്ര ചേച്ചിമാരുണ്ട് ?

I have an elder sister
എനിക്ക് ഒരു ചേച്ചി ഉണ്ട് 

12. How many younger sisters you have ?
നിനക്കു എത്ര അനുജത്തിമാരുണ്ട്?

I have no younger sisters
എനിക്ക് അനുജത്തിമാരില്ല 

13. How old are you ?
നിനക്കെത്ര വയസുണ്ട് ?

I am 20 years old
എനിക്ക് 20 വയസുണ്ട് 

14. How old is your father
നിന്റെ അച്ഛനെത്ര വയസുണ്ട് ?

My father is 56 years old
എന്റെ അച്ഛന് 56 വയസുണ്ട് 

15. How old is your mother ?
നിന്റെ അമ്മായി എത്ര വയസുണ്ട് ?

My mother 54 years old.
എന്റെ അമ്മയ്‌ക്ക 54 വയസുണ്ട്.


DAILY ROUTINE (ദിനചര്യ )


1. When do you get up normally ?
നീ സാദാരണയായി എപ്പോഴാണ് ഉണര്ത്തുന്നത് ?

I get up at 5.30 in the morning 
ഞാൻ രാവിൽ 5 .30 നു ഉണരും 

2. When do you sleep normally ?
നീ എപ്പോഴാണ് സാദാരണയായി ഉറങ്ങുന്നത് ?

I sleep at 10'O clock normally
ഞാൻ പത്തുമണിക് ഉറങ്ങുന്നു.

3. When do you have your breakfast ?
നീ എപ്പോഴാണ് പ്രഭാത ഭക്ഷണം കഴിക്കുന്നത് ?

I have my breakfast  at 10'O clock in the morning
ഞാനാ പത്തുമണികന് പ്രഭാത ഭക്ഷണത്തെ കഴിക്കുന്നത് 

4. When do you have your lunch ?
നീ എപ്പോഴാണ് ഉച്ചഭക്ഷണം കഴിക്കുന്നത് ?

I have my launch at 12 pm
ഞാൻ പന്ത്രണ്ടു മണിക്കാണ് ഉച്ചഭക്ഷണം കഴിക്കുന്നു.

5. When do you have your tea ?
നീ എപ്പോഴാണ് ചായ കുടിക്കുന്നത് ?

I have my tea at 5' O clock
ഞാൻ അഞ്ചുമണിക് ആണ് ചായകുടിക്കുന്നത് 

6. When do You have your supper ?
നീ എപ്പോഴാണ് അത്താഴം കഴിക്കുന്നത് ?

I have my supper at 8"O clock
ഞാൻ എട്ടുമണിക് അത്താഴം കഴിക്കുന്നു.

7. When do you go to school ?
നീ എപ്പോഴാണ് സ്കൂളിൽ പോകുന്നത് ?

I go to school at 9'O clock
ഞാൻ ഒന്പതുമണിക് ആണ് സ്കൂളിൽ പോകുന്നത് 

8. When do you return from school ?
നീ എപ്പോഴാണ് സ്കൂളിൽ നിന്ന് തിരിച്ചു വരുന്നത് ?

I return from school at 4'o clock.
ഞാൻ സ്കൂളിൽ നിന്നും നാലുമണിക് തിരിച്ചുവരുന്നു 

9.How do you go to school ?
നീ എങ്ങിനെയാണ് സ്കൂളിൽ പോകുന്നത് ?

I go to school by bus
ഞാൻ ബസിനാണ് സ്കൂളിൽ പോകുന്നത് 

10. What do you play at school ?
നീ സ്കൂളിൽ എന്റാണ് കളിക്കുന്നത് ?
 
I play cricket at school
ഞാൻ സ്കൂളിൽ ക്രിക്കറ്റ് ആണ് കളിക്കുന്നത് 

11. When do you pray in your family ?
നിങൾ നിങളുടെ വീട്ടിൽ എപ്പോഴാണ് പ്രാർത്ഥിക്കുന്നത് ?

We pray in our family before supper
ഞങ്ങൾ അത്താഴത്തിനു മുൻപ് ഞങ്ങളുടെ വീട്ടിൽ പ്രാർത്ഥിക്കുന്നു 

12. When do you study at home ?
നീ എപ്പോഴാണ് വീട്ടിൽ പഠിക്കുന്നത് ?

I study at home early in the morning.
ഞാൻ വീട്ടിൽ അതിരാവിലെ പഠിക്കുന്നു 








Comments